Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

ബിനു കണ്ണന്താനം ലോക റെക്കോർഡിലേക്ക്


ബിനു കണ്ണന്താനം നാലാം ദിവസത്തേക്ക്

സെപ്റ്റംബർ അഞ്ചാം തിയതി രാവിലെ 9 മണിക്ക് ആരംഭിച്ച 77 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ചു യൂണിവേഴ്സൽ റെക്കോർഡും ഗിന്നസ്‌ റെക്കോർഡും നേടുവാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എട്ടാം തിയതി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സമാപിക്കും. തുടർന്ന് ചൈതന്യ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട റെവന്യൂ മന്ത്രി .ചന്ദ്രശേഖർ ഉത്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ശ്രീ.തിരുവഞ്ചൂർ രാധകൃഷൻ MLA  അധ്യക്ഷത വഹിക്കും. കോട്ടയം കളക്ടർ ഡോ. ബി എസ് തിരുമേനി IAS മുഖ്യ പ്രഭാഷണവും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അവാർഡ് ദാനവും നടത്തും.                       

എക്‌സൈസ് കമ്മീഷണർ സുരേഷ് റിച്ചാർഡ്, കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റാഫി, ശ്രീ സി കെ ശശിധരൻ എന്നിവർ പ്രസംഗിക്കും.

No comments: